ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം
ചരിത്രാതീതമായ കാലഘട്ടം മുതൽ മാനന്തേരി അങ്ങാടിപോയിൽ പ്രദേശം ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു എന്നതിനു ഇവിടെങ്ങളിലെ ഭൂമിക്കടിയിൽ നിന്ന് കണ്ടുകിട്ടുന്ന പുരാവസ്തുക്കൾ സാക്ഷ്യ പത്രംനല്കുന്നു. ഇവിടെയുള്ള പോതിയോട്ടം കാട്ടിൽ എന്ന സ്ഥലത്ത് അതിപുരാതനമായ കാലം മുതൽ സ്വയം ഭൂവായ വനദുർഗയുടെയും അശ്വ ാരൂഢനായ വന ശാസ്താവിന്റെയും സാന്നിധ്യത്താൽ ചൈതന്യവത്തും അനുഗ്രാഹീതവുമായിരുന്നു. അതിനാൽ തന്നെ ഈ പ്രദേശത്ത് സർവ വിധ ഐശ്വരൃങ്ങളും നിലനിന്നിരുന്നു. പിൽകാലത്ത് വിഷ്ണു ഭക്തനായ ഒരു ഋഷി വരൃയന്റെ തപോസ൦കേതവും ഇവിടെ വന്നു ഭവിച്ചു.
|
|
|||||||
അഭ്യര്‍ത്ഥന |
|||||||
ഞങ്ങളുടെ ബേങ്ക ര്‍ : SBI തൊക്കിലങ്ങാടി ബ്രാഞ്ച് , |
|||||||
സെക്രട്ടറി ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം
|
പ്രസിഡണ്ട് ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം
|