ശ്രീ പോതിയോട്ടം കാട്ടില്‍ ദേവസ്ഥാനം

മാതൃസമിതിയും ബാലസമിതിയും

വളരെ നല്ല നിലയില്‍ ഒരു മാതൃസമിതിയും ബാലസമിതിയും ട്രെസ്റ്റ്‌ന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്ര സംസ്കാരം സ്വഭാവരൂപികരണം അന്നിവയ്ക്കു പ്രാധാന്യം നല്‍കുന്നു.
 

മാതൃസമിതി
 

പ്രസിഡണ്ട്‌ : ശ്രീമതി സുപ്രഭ ഗോപിനാഥ്

സെക്രട്ട്റി: ശ്രീമതി മിനി രാജന്‍

ട്ര‌‍ഷറര്: ശ്രീമതി അനിത നന്ദനന്‍

വൈസ് പ്രസിഡണ്: ‍‍ശ്രീമതി പി രമ ബഹായി

: ശ്രീമതി റീജ ബാബു

ജോയിന്റ് സെക്രട്ട്റി : ‍‍ശ്രീമതി ശശിമ ദിലീപന്‍

: ‍‍ശ്രീമതി ഷീന സന്തോഷ്‌

ബാലസമിതി
 

പ്രസിഡണ്ട്‌

നിപുണ്‍ നന്ദനന്

സെക്രട്ട്റി

ഗോകുല്‍ അശോകന്‍‍